Showing posts with label Agasthyarkoodam. Show all posts
Showing posts with label Agasthyarkoodam. Show all posts

Saturday, November 9, 2019

Agasthyarkoodam.

2019 ഒക്ടോബർ 25 ,26 ,27 തീയതികളിലായി നടന്ന അഗസ്ത്യാർകൂടം യാത്രയിലെ ചിത്രങ്ങൾ .സാധാരണ പൊതുജങ്ങൾക്ക് പ്രവേശനമുള്ള ജനുവരി - ഏപ്രിൽ മാസങ്ങൾക്കു ശേഷം ആദ്യമായി അഗസ്ത്യമല കയറുന്ന സംഘം ആയിരുന്നു ,ഞങ്ങൾ അഞ്ച് യാത്രികരും മൂന്ന് ഫോറസ്റ്റ് ഗൈഡുമാരും അടങ്ങുന്ന എട്ടു പേർ .

                                             






                                                The Team 




























































സഹയാത്രികൻ അനീഷ് അർജുൻ എടുത്ത വീഡിയോ PART - 1 കാണാൻ  ഇവിടെ Click ചെയ്യുക