Showing posts with label Panamkudanna. Show all posts
Showing posts with label Panamkudanna. Show all posts

Sunday, July 12, 2020

Perunthenaruvi - കോവിഡ് കാലത്തെ പെരുന്തേനരുവി

കോവിഡ് കാലത്തെ പെരുന്തേനരുവി - 11 -07 -2020 .

മുൻപ്  പെരുന്തേനരുവിയിൽ പോയ കാഴ്ച്ചകൾക്ക്  ഇവിടെ CLICK  ചെയ്യുക












പെരുന്തേനരുവിയുടെ പോഷകനദിയായ പനംകുടന്നയിൽ . കാട്ടിലൂടെയും തുടർന്ന്  വഴുക്കലുള്ള പാറയിലൂടെയും കയറി ചെന്നാൽ കാണാൻ പറ്റുന്ന അഞ്ചിലധികം വെള്ളച്ചാട്ടങ്ങളുടെ പരമ്പര . പ്രയാസമേറിയ യാത്രയായതിനാൽ സഞ്ചാരികൾ അധികം എത്താറില്ല . 

മുൻപ് പോയ കാലത്തെ  കാഴ്ചകൾക്ക് ഇവിടെ CLICK ചെയ്യുക 





















                                                        
                                 Click HERE for VIDEO  


Monday, November 20, 2017

Onam 2017 @ Panamkudanna

5 Sep  2017 ൽ പനങ്കുടന്ന വെള്ളച്ചാട്ടം കാണാനായി ഒരു യാത്ര . കൂടെ വെള്ളച്ചാട്ടത്തിൻറെ ആദ്യ ഘട്ടം കാണാനായി ഒരു വനയാത്രയും . മുൻപ്  പനങ്കുടന്നയിൽ പോയ ചിത്രങ്ങൾക്കായി  ഇവിടെ CLICK ചെയ്യുക .





















Wednesday, September 2, 2015

Panamkudanna Waterfalls . Pathanamthitta Dist:

പത്തനംതിട്ട ജില്ലയിലെ കുരുമ്പന്മൂഴിയിൽ നിന്നും കാട്ടിലൂടെ ഒന്നര മണിക്കൂറ്  സഞ്ചരിച്ചാൽ പനംകുടന്ന വെള്ളച്ചാട്ടത്തിന്റെ തുടക്കത്തിൽ എത്തിച്ചേരാം .അവിടെ നിന്നും താഴേക്ക്‌  നോക്കിയാൽ വെള്ളച്ചാട്ടത്തിന്റെ കുത്തനെയുള്ള ഒരു കാഴ്ച കാണാം .

പനംകുടന്ന വെള്ളച്ചാട്ടം 4-5 വെള്ളച്ചാട്ടങ്ങളുടെ ഒരു പരമ്പരയാണ് . മുകളിൽ നിന്നും ഒരു നാല്പത്  മിനിറ്റ്  നേരത്തെ ഇരുന്നും നിരങ്ങിയും ഉള്ള യാത്രയ്ക് അവസാനം വെള്ളച്ചട്ടങ്ങളുടെ അടിയിൽ എത്തിച്ചേരാം .കുത്തനെയുള്ള ഇറക്കതിലൂടെയുള്ള ആ യാത്ര വളരെ അപകടകരമായ ഒന്നാണ് .
അവിടെ നിന്നും വെള്ളച്ചാട്ടങ്ങളുടെ വശങ്ങളിലൂടെ പാറ പുറത്തു കൂടി പോയാൽ തുടക്കത്തിലേ വെള്ളച്ചാട്ടം ഒഴിച്ചുള്ള ബാകി എല്ലാം കാണാം .ഒന്നാമത്തെ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അത്ര എളുപ്പമല്ല .കുത്തനെയുള്ള കയറ്റമാണ്.പാറയ്ക്  ചുറ്റി ആനയുള്ള കാട്ടിലൂടെ പോകുന്നതും ഒട്ടും സുരക്ഷിതമല്ല .
 വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഒരു കാഴ്ചയ്ക്ക്  സാഹസികമായ വനയാത്ര വേണ്ടതില്ല കുരുംപന്മൂഴി യിൽ  നിന്നും ഇടതു വശത്തേയ്ക്  പോയാൽ  വെള്ളച്ചാട്ടത്തിന്റെ അടിയിൽ എത്താം  .പമ്പയാറിന്റെ പോഷകനദിയിലെ ഈ വെള്ളച്ചാട്ടം, പ്രശസ്തമായ Perunthenaruvi 'പെരുന്തേനരുവി' വെള്ളച്ചാട്ടത്തിനു  7-8 കിലോമീറ്റർ അകലെയാണ് .

 വഴി :- എരുമേലി - മുകൂട്ടുതറ - കുരുംപന്മൂഴി

CLICK HERE for VIDEO

28 may 2015 













വെള്ളച്ചാട്ടത്തിന്റെ തുടക്കം തൊട്ടു താഴെയ്കുള്ള കാഴ്ചകൾ ഇനി ...


തുടക്കം .


വെള്ളച്ചാട്ടത്തിന്റെ ആദ്യത്തെ കാഴ്ച 


രണ്ടാം ഭാഗം





മൂന്നാം ഭാഗം 


നാലാം ഭാഗം 

അഞ്ചാം ഭാഗം 


ആറാം ഭാഗം 


താഴെ  നിന്നുള്ള കാഴ്ച