Showing posts with label Marmala waterfall. Show all posts
Showing posts with label Marmala waterfall. Show all posts

Monday, December 23, 2013

Maarmala Aruvi. Erattupetta

ഈരാറ്റുപേട്ട - വാഗമൺ റൂട്ടിൽ തീക്കോയിയിൽ നിന്ന് ഇടതു വശത്തേയ്ക് ഏതാണ്ട് ഏഴര കിലോമീറ്റർ പോയാൽ മാർമല വെള്ളച്ചാട്ടത്തിനടുത്തെത്താം .മഴക്കാലത്ത് ശക്തിയേറുന്ന വെള്ളച്ചാട്ടത്തിനടുത്തേയ്ക് പോകുന്നത് പോലും ദുഷ്കരമാണ് .വേനൽക്കാലത്തു പോയാൽ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറവായിരിക്കുമെങ്കിലും അരുവിയുടെ കാഴ്ചകൾ മനോഹരമായിരിക്കും. പുതിയ റോഡും വഴി കാണിക്കുന്ന സൂചകങ്ങളും സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.
 ഇല്ലിക്കക്കലിനുപോകുന്ന വഴിയിലൂടെയും മാർമലയിലെത്താം 




























    CLICK HERE for VIDEOS