Showing posts with label Urumbikkara. Show all posts
Showing posts with label Urumbikkara. Show all posts

Sunday, September 24, 2023

Madammakulam | മദാമ്മകുളം - 2023

മദാമ്മകുളത്തിലേയ്ക്ക് ,കുട്ടിക്കാനം ആഷ്‌ലി ബംഗ്ളാവിനടുത്തു നിന്നും  വഴി കാണാൻ പറ്റാത്ത കോടമഞ്ഞിലൂടെ നടന്ന് ഒരു യാത്ര .... (13 ജൂലൈ 2023 )

മുൻപ് പോയ മദാമ്മകുളം / ഉറുമ്പിക്കര യാത്ര കാഴ്ചകൾക്കായി ഇവിടെ Click ചെയ്യുക . 
















Sunday, August 8, 2021

കേരളത്തിലെ Wembli

കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന WEMBLI യിലേയ്ക് വീണ്ടും . മണിമലയാറിൻ്റെ തുടക്കവും മറ്റനേകം വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മഴക്കാല കാഴ്ചകളിലേയ്ക് ഈ കൊറോണ കാലത്ത്ഒരു യാത്ര . 2021 ജൂലൈ അവസാന വാരം .

മുണ്ടക്കയം-ഏന്തയാർ വഴി WEMBLI 

ഏന്തയാറിൻ്റെയും വെംബ്ലിയുടെയും ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള 'കേരളത്തിൻ്റെ റബർ മാൻ' എന്നറിയപ്പെടുന്ന J J Murphy യെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളും, വെള്ളച്ചാട്ടങ്ങളുടെ മികച്ച ചിത്രങ്ങളും സഹയാത്രികനും സുഹൃത്തുമായ ശ്രീജിത്ത് രാജ്മോഹൻ്റെ വെബിൽ https://thepictureperfectales.com/hidden-waterfalls-in-idukki/ കാണാം.



                    Wembli / Lower Urumbikkara Waterfall






Vellappara waterfall







                                Vadakkemala waterfall














                                Mukkulam Waterfall
   












2022 സെപ്റ്റംബർ മാസം എടുത്ത ചിത്രങ്ങൾ താഴെ .......









Monday, November 20, 2017

Onam 2017 @ Vembli

4 SEP 2017 ഓണദിവസം വെംബ്ലിയിലേയ്ക് ഒരു യാത്ര . കൂടുതൽ വെംബ്ലി - ഉറുമ്പിക്കര വിശേഷങ്ങൾക്കായി  ഇവിടെ CLICK ചെയ്യുക








Tuesday, September 27, 2016

Madammakulam - മദാമ്മക്കുളം

മദാമ്മക്കുളം 

കുട്ടിക്കാനത്തു  നിന്നും ഏലപ്പാറ പോകുന്ന വഴിയിൽ Ashley Estate - ലൂടെ ഉറുമ്പിക്കരയ്ക്കുള്ള വഴിയിലൂടെ ഏതാണ്ട് 7 km പോയാൽ കുന്നിൻ ചെരിവുകൾക്കിടയിലൂടെ ഒഴുകി താഴേയ്ക്ക് പതിക്കുന്ന മദാമ്മകുളത്തിനടുത്തെത്താം .
കൂട്ടിക്കൽ -വെംബ്ലി -ഉറുമ്പിക്കര വഴിയിലൂടെയും ,മേമല -ഉപ്പുകുളം -ഉറുമ്പിക്കര വഴിയിലൂടെയും ഇവിടെയെത്താം .
ജീപ്പ് ,ബൈക് പോലെയുള്ള വാഹനങ്ങളിലൂടെയോ നടന്നോ ഇവിടെയെത്താം .
ഉറുമ്പിക്കര വിശേഷങ്ങൾക്കായി ഇവിടെ Click ചെയ്യുക

2016 August 8 ൽ  Sony XPERIA P കൊണ്ട് എടുത്ത ചിത്രങ്ങൾ 














17 November 2017 ൽ Honor 5C കൊണ്ട് എടുത്ത ചിത്രങ്ങൾ താഴെ :-