Showing posts with label Pazhukkakulam. Show all posts
Showing posts with label Pazhukkakulam. Show all posts

Saturday, August 22, 2020

Flood in Pazhukkakulam 2020.

 പഴുക്കാകുളം കവലയിലെ വെള്ളപ്പൊക്ക കാഴ്ചകൾ ...

2020 ജൂലൈ29 & ആഗസ്റ്റ് 7   

            




                                                         Click HERE for  VIDEO

Monday, January 21, 2019

Naushad Annan

നൗഷാദ് അണ്ണൻ .
ചേട്ടനാണ് ,കൂട്ടുകാരനാണ് ,അയൽവക്കമാണ് . മരംവെട്ട് തൊഴിലാളിയായിരുന്നു. 2018 sep 13 ന് മരത്തിൽ നിന്ന് വീണു.തലയ്‌ക്കായിരുന്നു പരിക്ക് .2019 jan 10 ന് നമ്മളെ വിട്ടു പോയി ..
ജനുവരി 13 ന് പഴുക്കാകുളത്തു വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ എല്ലാവരും പറഞ്ഞത് പോലെ,നഷ്ടമായത് നാടിൻറെ ധൈര്യം ആയിരുന്നു,ആത്മവിശ്വാസമായിരുന്നു.
 എടുത്ത ഫോട്ടോകൾ ചേർത്ത് ഒരു വീഡിയോ ആക്കിയത്   ഇവിടെ കാണാം

കട്ടിക്കയംയാത്രയിൽ ആഷിക്? എടുത്ത ചിത്രം .







Monday, March 13, 2017

Kattikkayam waterfalls

ഈരാറ്റുപേട്ടയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിനു അടുത്തുള്ള ഒരു വെള്ളച്ചാട്ടമാണ് കട്ടിക്കയം . ഒരു ഹർത്താൽ ദിവസമായ Nov 28 ,2016 ന് പഴുക്കാകുളത്തു നിന്നും പത്തു ബൈക്കുകളിലായി ഇരുപതു പേർ കട്ടിക്കയത്തിലേയ്ക് നടത്തിയ മനോഹരമായ ഒരു യാത്ര .കട്ടിക്കയത്തിൽ കുളിക്കാനിറങ്ങുന്നവർ വെള്ളച്ചാട്ടത്തിനോടും അതിനു ചുറ്റുമായുമുള്ള പാറയുടെ സമീപത്തേയ്ക് പോകുന്നത് അപകടകരമാണ് .















 ഇവിടെ VIDEO കാണാം 




Sunday, January 6, 2013

Pazhukkakulam kavala


കവല  കാഴ്ച്ചകൾ ...

കവല 

ജനുവരിയിൽ ...


അയൽകൂട്ടം വക കപ്പക്കച്ചവടം 


ഒരു മഴയുടെ ബാക്കി ..

ബിനാഫ് ,മണിക്കുട്ടൻ ,റാഫി 


ഫവാസ്,റാഫി 

കുട്ടൻമോൻ ചേട്ടൻ ..

അൻവർ സാദത്ത്‌ ..

വിശാൽ ,അനസ്  മാളിയേക്കൽ ..



Saturday, January 21, 2012

കാ‍ന്താരി....................


കാന്‍കുഞ്ഞും കാന്താരിയും................

switch


പഴയ കാലത്തെ ഒരു സുച്ചും ഫാനിന്റെ റെഗുലേട്ടെരും ആണിത്. മുകളില്‍ കാണുന്നതാണ് റെഗുലെറ്റര്‍ . ഇത് സഖാവ് റാഫിയുടെ കാഞ്ഞിരപ്പള്ളി യിലെ ഓഫീസില്‍ നിന്നും എടുത്ത ഫോട്ടോയാണ്.

Saturday, January 7, 2012

Pazhukkakulam .(പഴുക്കാകുളം തോട്)


പഴുക്കാകുളം തോട് ,വിവിധ കാലാവസ്ഥകളിൽ .....


അനീഷ്‌ ,അഷറഫ് 

ഫവാസ് ,അനീഷ്‌ 

സജീർ ഖാൻ ,സബീർ ,റംഷാദ് ,റാഫി ,വിശാൽ 

ഓമന ചേട്ടൻ ,സജീർ ഖാൻ 

നൗഷാദ് അണ്ണൻ 



സജീർ ഖാൻ ,അനസ് ,ഫവാസ് 

സജീർ ഖാൻ ,അൻവർ ,സബിൽ ,സബീർ ,മണിക്കുട്ടൻ 

ഫഹദ്‌ ഫവാസ് 



വേനൽ കാഴ്ച്ച ...