2013 ജുലയിലാണ് വീണ്ടും ഉറുമ്പിക്കര കയറിയത്.ഇത് പക്ഷെ മുന്പ് 2010 ഫെബ്രുവരിയിൽ ബൈക്കിൽ പോയത് പോലെ ആയിരുന്നില്ല .ഇത്തവണ യാത്ര തിരിച്ചായിരുന്നു, മേമല യിൽ നിന്നും താഴെ വെംബ്ലിയിലെയ്ക് .അതും മഴയത്ത് കാൽനടയായി .ആളെണ്ണവും കുറവാരുന്നു ,3 പേർ മാത്രം .
ഒരു മണികൂറോളം അവിടെയുള്ള അമ്പലത്തിന്റെ അവിടെ നിന്നു .മഴ കഴിഞ്ഞപ്പോൾ പുഴയായി മാറിയ വഴികളിലൂടെ താഴെ വെംബ്ലിയിലെയ്ക് ..ആ യാത്ര വെള്ളച്ചാട്ടങ്ങൾ കൊണ്ടു സമ്പന്നമായിരുന്നു .
Click HERE for VIDEO
Uppukulam
Way to Urumbikkara.
Road ,
Constructed by J N Fenandos...????
WRITER 1919-
Filled with mist..
Irumulachikkallu
Road...????
Sayip's Bangalow
Waterfalls...
Vadakemala waterfall.
Vellappara waterfall.
മൊത്തത്തിൽ മുൻപ് പോയതുമായി ഒരു ബന്ധവുമില്ലാത്ത ഒരു യാത്ര .തമ്മിൽ കാണാൻ പോലും സാധികാത്ത കോടമഞ്ഞിലൂടെ ,മഴ നനഞ്ഞും,വെള്ളച്ചാട്ടങ്ങൾ കണ്ടും ഒരു യാത്ര .യാത്രയിലുടനീളം മഴ ഉണ്ടായിരുന്നെങ്കിലും എറ്റവും മുകളിൽ എത്തിയപോഴാണ് മഴ കനത്തത് .
ഒരു മണികൂറോളം അവിടെയുള്ള അമ്പലത്തിന്റെ അവിടെ നിന്നു .മഴ കഴിഞ്ഞപ്പോൾ പുഴയായി മാറിയ വഴികളിലൂടെ താഴെ വെംബ്ലിയിലെയ്ക് ..ആ യാത്ര വെള്ളച്ചാട്ടങ്ങൾ കൊണ്ടു സമ്പന്നമായിരുന്നു .
Click HERE for VIDEO
Uppukulam
Way to Urumbikkara.
Road ,
Constructed by J N Fenandos...????
WRITER 1919-
Filled with mist..
Irumulachikkallu
Road...????
Sayip's Bangalow
Waterfalls...
Vadakemala waterfall.
Vellappara waterfall.
No comments:
Post a Comment