രാമക്കൽമേട്ടിൽ നിന്നും താഴെ അടിവാരം വരെ കുത്തനെയുള്ള ഇറക്കം ഇറങ്ങിയാൽ മേട്ടിൽ നിന്നും കാണുന്ന കൃഷിയിടങ്ങൽക്കിടയിൽ ചെല്ലാം ...അവിടെനിന്നും കൊംബെയിലെക്കുള്ള യാത്ര രസകരമാണ് ..ചുറ്റും കൃഷിയിടങ്ങൾ...കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന നിരപ്പായ വഴി..അവിടെ ജനവാസമില്ല..
ആ യാത്ര അവസാനിക്കുന്നത് കൊംബെയിലാണ് ..
ഗുഡ് വര്‍ക്ക് ....
ReplyDeleteകൂടുതല്‍ പ്രതീഷിക്കട്ടേ....?