ഇടുക്കി ജില്ലയിലെ
പരുന്തുമ്പാറ യിൽ നിന്നും മുമ്പോട്ട് പോയാൽ
ഗ്രാമ്പി ,അരണക്കൾ estate വഴി
വണ്ടിപെരിയാറിൽ എത്താം .കാടും കാപ്പി തോട്ടങ്ങളും ,തേയില തോട്ടങ്ങളും കണ്ടു കൊണ്ടൊരു യാത്ര .പൂത്തു നില്കുന്ന തീ മരങ്ങളും ചെക്ക് ഡാമുകളും ചെറു വെള്ളച്ചാട്ടങ്ങളും യാത്രയെ കൂടുതൽ മനോഹരമാക്കുന്നു .
No comments:
Post a Comment