Sunday, May 29, 2016

Mullakkaanam.( മുല്ലക്കാനം )

വാഗമണ്ണിൽ നിന്ന് ഏകദേശം 17 Km അകലെ ,ഇടുക്കി അണക്കെട്ടിന്റെ catchment area ആയ മുല്ലക്കാനതെയ്ക്ക് നടത്തിയ ബൈക്ക് യാത്രയിൽ നിന്ന് ....
വാഗമൻ -മൂലമറ്റം റോഡിൽ ചോറ്റുപാറ നിന്ന് വലത്തേയ്ക്ക് പോയാൽ ഉളുപ്പുണി .അവിടെ നിന്നും നേരെ കോട്ടമലയ്കുള്ള വഴിയെ പോണം .ആ വഴിയിൽ കോട്ടമല അമ്പലത്തിന്റെ കവാടം കാണുന്നതിന്റെ എതിരെയുള്ള വഴിയെ പോയാൽ അണക്കെട്ടിന്റെ ജലസംഭരണ സ്ഥലത്തെത്തും .ഉളുപ്പുണി മുതലുള്ള വഴി കൂടുതലും മൺപാത തന്നെയാണ് .

27 March 2016
                                                                        





























*Huawei 4x mobile ഉപയോഗിച്ച്  എടുത്ത ചിത്രങ്ങൾ .

No comments:

Post a Comment