വാഗമൺ കവലയിൽ നിന്ന് ഉപ്പുതറ വഴി കട്ടപ്പനയ്ക്കടുത്ത് കല്യാണത്തണ്ടിലേയ്ക് ഒരു യാത്ര . നീലക്കുറിഞ്ഞി പോലെ കൂട്ടമായി പൂക്കുന്ന മേട്ടുക്കുറിഞ്ഞി പൂത്ത കാലമായിരുന്നെങ്കിലും കനത്ത മൂടൽമഞ്ഞുമൂലം കാഴ്ചകൾ പരിമിതമായിരുന്നു .
August 13 ,2016 ൽ XPERIA P ഉപയോഗിച്ചെടുത്ത ചിത്രങ്ങൾ ..
Photos by Hakkim Shah & Unni
No comments:
Post a Comment