Saturday, April 27, 2019

Peermade , പീരുമേട്

പീരുമേട് എന്നറിയപ്പെടുന്ന 'പീർമേടി'ൻറെ പേരിനു കാരണക്കാരനായ പീർ മുഹമ്മദിൻറെ ഖബർസ്ഥാൻ. കുട്ടിക്കാനത്തെ  അമ്മച്ചിക്കൊട്ടാരത്തിന് മുന്നിലൂടെയുള്ള വഴി ടാറിങ്ങിനു ശേഷവും മുമ്പോട്ട് ,മൺറോഡിലൂടെ പോയാൽ അവസാനം അവിടെത്താം .കുട്ടിക്കാനം -കോട്ടയം റോഡിൻറെ വിദൂരദൃശ്യം ഇവിടെനിന്ന് ആസ്വദിക്കാം .
2018 sep





വാഗമൺ ബുൾ ഫാമിലെ ചില കാഴ്ചകളും കൂടി ....
2018 oct 






No comments:

Post a Comment