വാഗമണ്ണിൽ നിന്നും ഉപ്പുതറയ്‌ക്കുള്ള വഴിയിൽ 12 km പോയാൽ വലതു വശത്തായി വാകവനം ട്രെക്കിങ്ങ് ആരംഭിക്കുന്ന സ്ഥലമായി .അവിടെയുള്ള വനംവകുപ്പിൻറെ കൗണ്ടറിൽ (Ph no : 9562985570 ,ജോൺസൺ )നിന്നും ടിക്കറ്റ് എടുക്കാം .155 രൂപയാണ് ആളൊന്നിന് അടയ്‌ക്കേണ്ടത് .അവിടെ നിന്നും ഒരു ഗൈഡിൻറെ സഹായത്തോടെ യാത്ര തുടങ്ങാം .ഏകദേശം മൂന്നു മണിക്കൂറോളം നടക്കാൻ ഉണ്ട് .പുൽമേടുകളും ചെറു കാടുകളും കടന്നു ചെന്നാൽ ഇടുക്കി ഡാമിൻറെ റിസെർവോയറിൻറ്റെ മനോഹര ദൃശ്യം കാണാം .
2019 Sep 13 ന് എടുത്ത ചിത്രങ്ങൾ .
2019 Sep 13 ന് എടുത്ത ചിത്രങ്ങൾ .
No comments:
Post a Comment