Sunday, February 21, 2021

Kailasagiri - കൈലാസഗിരി

 കൈലാസഗിരി 

ഇടുക്കി ജില്ലയിലെ ഏലപ്പാറയിലാണ് കൈലാസഗിരി . ഇവിടെനിന്നു താഴേയ്ക്ക് നോക്കിയാൽ ഏലപ്പാറ ടൗൺ കാണാമെങ്കിലും റോഡ് മാർഗം വരണമെങ്കിൽ കുട്ടിക്കാനം -കുമളി റൂട്ടിലെ പാമ്പനാർ എത്തണം . google map ൽ അങ്ങനെയാണ് കാണിക്കുന്നത് . 2021 Feb 20 നാണ് ഞാനും ദാസ് ചേട്ടനും കൂടി കൈലാസം കയറിയത് .രാവിലെ ഏഴേമുക്കാലോടെ അവിടെ എത്തി .വണ്ടി park ചെയ്യുന്നിടത്തു നിന്നും കുറച്ചു മുകളിലേയ്ക്കു കയറിയപ്പോൾ തന്നെ ശക്തമായ കോടമഞ്ഞും കഠിനമായ കാറ്റും എത്തി .

എകദേശം ഒൻപത് മണിയായപ്പോഴാണ് കാറ്റും കോടമഞ്ഞും മാറി ചുറ്റുപാടുമുള്ള കാഴ്ചകൾ വ്യക്തമായത് . "മനോഹരം ".മറ്റൊന്നും പറയാനില്ല .

Location : https://goo.gl/maps/Tn64pArbUgFwkeCb6


































No comments:

Post a Comment