2021 ജനുവരി 31 ന് ഇടുക്കി ജില്ലയിലെ അയ്യപ്പൻ കോവിൽ തൂക്കുപാലം ,കൂട്ടാർ ഹാജിയാർ പടി അടുത്തുള്ള ബഷീർ മെട്ട് ഒക്കെ കയറി രാമക്കൽമേട് വരെ ഒരു യാത്ര . നെടുങ്കണ്ടം ടൗണിന്റെ വിദൂര ദൃശ്യം കാണാൻ പറ്റുന്ന ഒരു വ്യൂ പോയിൻറ് ആണ് ബഷീർ മെട്ട് . സന്ധ്യയ്ക്ക് ശേഷം ഇവിടെ ചെന്നാൽ ദീപാലംകൃതമായ നെടുങ്കണ്ടം കാണാം ..പുറമെ നിന്ന് അധികം ആൾക്കാർ ഇവിടെ വരുന്നതായിട്ട് അറിവില്ല .
No comments:
Post a Comment