Tuesday, September 26, 2023

Karikadu C S I Church | കാരികാട് സി എസ് ഐ ചർച്ച്

 കാരികാട് സി എസ് ഐ ചർച്ച് .

ഈരാറ്റുപേട്ട - വാഗമൺ വഴിയിൽ കാരികാട് ടോപ് വ്യൂ പോയിന്റിൽ നിന്നും  ഇടതു സൈഡിലൂടെയുള്ള കോൺക്രീറ്റ് വഴി ഒരു കിലോമീറ്ററോളം ചെന്നാൽ പഴയ ഒരു പള്ളി കാണാം . കുറച്ചുദൂരം കാറും പിന്നീട് ബൈക്ക്/ കാൽനടയ്ക്ക് മാത്രം യോജ്യമായ വഴിയാണ് . 15 July 2023 .

















No comments:

Post a Comment