Sunday, March 31, 2024

Erumapra waterfall - Moonnilavu

എരുമപ്ര  , മൂന്നിലവ്  - 28 / 07/ 2023 

മൂന്നിലവ് പഞ്ചായത്തിലെ അരീക്കൽ തോട്ടിലെ വെള്ളച്ചാട്ടം. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടത്തിലേയ്ക്ക് എത്താൻ റോഡിൽ നിന്ന് തോട്ടത്തിലൂടെ മുകളിലേയ്ക്ക് കയറി, പാറയിലൂടെ കടന്ന് ചെല്ലണം. വെള്ളം കൂടതൽ ഉള്ള സമയം പാറയിലൂടെ സഞ്ചരിച്ച് വെള്ളച്ചാട്ടത്തിൻ്റെ അടുത്ത് എത്തുന്നത് അപകടകരമായിരിക്കുമെന്ന് തോന്നു.

28/07/23

Location: - https://goo.gl/maps/yjuPurrYySYKyaSX6










വെള്ളച്ചാട്ടം കാണുന്നിടത്ത് നിന്നും മുന്നോട്ട് മുകളിലേയ്ക്കുള്ള റോഡ് വഴി പോയാൽ കാണാൻ സാധിക്കുന്ന,1849 ൽ സ്ഥാപിക്കപ്പെട്ട CSI പള്ളി..👇






No comments:

Post a Comment