പത്തനംതിട്ട ജില്ലയിലെ കുരുമ്പന്മൂഴിയിൽ നിന്നും കാട്ടിലൂടെ ഒന്നര മണിക്കൂറ് സഞ്ചരിച്ചാൽ പനംകുടന്ന വെള്ളച്ചാട്ടത്തിന്റെ തുടക്കത്തിൽ എത്തിച്ചേരാം .അവിടെ നിന്നും താഴേക്ക് നോക്കിയാൽ വെള്ളച്ചാട്ടത്തിന്റെ കുത്തനെയുള്ള ഒരു കാഴ്ച കാണാം .
പനംകുടന്ന വെള്ളച്ചാട്ടം 4-5 വെള്ളച്ചാട്ടങ്ങളുടെ ഒരു പരമ്പരയാണ് . മുകളിൽ നിന്നും ഒരു നാല്പത് മിനിറ്റ് നേരത്തെ ഇരുന്നും നിരങ്ങിയും ഉള്ള യാത്രയ്ക് അവസാനം വെള്ളച്ചട്ടങ്ങളുടെ അടിയിൽ എത്തിച്ചേരാം .കുത്തനെയുള്ള ഇറക്കതിലൂടെയുള്ള ആ യാത്ര വളരെ അപകടകരമായ ഒന്നാണ് .
അവിടെ നിന്നും വെള്ളച്ചാട്ടങ്ങളുടെ വശങ്ങളിലൂടെ പാറ പുറത്തു കൂടി പോയാൽ തുടക്കത്തിലേ വെള്ളച്ചാട്ടം ഒഴിച്ചുള്ള ബാകി എല്ലാം കാണാം .ഒന്നാമത്തെ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അത്ര എളുപ്പമല്ല .കുത്തനെയുള്ള കയറ്റമാണ്.പാറയ്ക് ചുറ്റി ആനയുള്ള കാട്ടിലൂടെ പോകുന്നതും ഒട്ടും സുരക്ഷിതമല്ല .
വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഒരു കാഴ്ചയ്ക്ക് സാഹസികമായ വനയാത്ര വേണ്ടതില്ല കുരുംപന്മൂഴി യിൽ നിന്നും ഇടതു വശത്തേയ്ക് പോയാൽ വെള്ളച്ചാട്ടത്തിന്റെ അടിയിൽ എത്താം .പമ്പയാറിന്റെ പോഷകനദിയിലെ ഈ വെള്ളച്ചാട്ടം, പ്രശസ്തമായ Perunthenaruvi 'പെരുന്തേനരുവി' വെള്ളച്ചാട്ടത്തിനു 7-8 കിലോമീറ്റർ അകലെയാണ് .
വഴി :- എരുമേലി - മുകൂട്ടുതറ - കുരുംപന്മൂഴി
CLICK HERE for VIDEO
28 may 2015

വെള്ളച്ചാട്ടത്തിന്റെ തുടക്കം തൊട്ടു താഴെയ്കുള്ള കാഴ്ചകൾ ഇനി ...
തുടക്കം .
വെള്ളച്ചാട്ടത്തിന്റെ ആദ്യത്തെ കാഴ്ച
രണ്ടാം ഭാഗം
മൂന്നാം ഭാഗം
നാലാം ഭാഗം
അഞ്ചാം ഭാഗം
ആറാം ഭാഗം
താഴെ നിന്നുള്ള കാഴ്ച
its a nice place , once i visited there with my friend
ReplyDelete