2011May 17
കങ്ങഴയിൽ നിന്നും ഉദുമൽ പേട്ട യിലേയ്ക്ക് ഫൈസൽ അണ്ണിയോടും റാഫി അഞ്ചാനിയോടുമൊപ്പം ഒരു യാത്ര ,മൂന്നാർ -ഉദുമൽ പാതയിലൂടെ .തിരിച്ച് അമരാവതിയിലെ ഡാമും സമീപത്തുള്ള ചീങ്കണ്ണി വളർത്തൽ കേന്ദ്രവും കണ്ട് മറയൂർ ,ആനമുടി ചോല ,കുണ്ടള ,മാട്ടുപ്പെട്ടി ഡാമുകളും കാഴ്ചയിലാക്കി കങ്ങഴയിലേയ്ക് ....
No comments:
Post a Comment