Saturday, January 7, 2012

URUMBIKKARA - A bike journey 2010 Feb 2


കോട്ടയം -ഇടുക്കി  ജില്ലകളുടെ അതിർത്തി ഗ്രാമമായ വെംബ്ലി യിൽ നിന്നും ഇടുക്കി ജില്ലയിലെ ഏലപ്പാറ യ്ക്ക്  ഒരു യാത്ര ,ഉറുമ്പിക്കര വഴി ..
വഴി സായിപിന്റെ കാലം മുതൽ ഉള്ളതാണെങ്കിലും 4*4 jeep മാത്രം പോകാൻ യോഗ്യമായതാണ്.ആ വഴിയിലൂടെയാണ്  ഞങ്ങൾ 16 പേർ 8 ബൈക്ക്കളിലായി പോയത് .അതും ഫെബ്രുവരി മാസത്തെ കൊടും ചൂടിൽ .ഏകദേശം 14 കി .മി off-road .
ഏക്കർ കണക്കിനു പാറ നിറഞ്ഞ ഉറുമ്പി മലയിലേക്കുള്ള യാത്ര സാഹസികമായിരുന്നു .ഏറ്റവും  മുകളിലാണ്  ഇരുമുലച്ചിക്കല്ല്. ദുർഖടമായ ആ വഴിയുടെ അവസാനം ഉപ്പുകുളം റിസർവോയറിനു    അടുത്താണ് . അവിടെയ്ക്കുള്ള വഴിയിൽ തകർന്നു പോയ ഒരു ജലസംഭരണി കാണാം .ഉപ്പുകുളത്തു നിന്നും കുട്ടികാനം -ഏലപ്പാറ വഴിയിൽ മേമല യിലേയ്ക്  ടാർ ചെയ്ത വഴിയാണ് . മഴക്കാലത്ത്  വെംബ്ലി -ഉറുമ്പിക്കര വഴി പോയാൽ ,നിരവധി വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കാം .
വഴി :- Mundakkayam - Vembli - Urumbikkara - Uppukulam - Memala - Kuttikanam - Mundakkayam



Click HERE for VIDEO

   തുടക്കം ,മുണ്ടക്കയം -ഏന്തയാർ  റോഡിൽ  ചപ്പാത്ത്  നിന്നും വലത്തോട്ട്  വെംബ്ലിയിലെയ്ക് .



 പഴയ കാലത്തെ ഒരു Tea factory .
     




ദൂരെ ഇരുമുലച്ചിക്കല്ല് 




ബൈക്ക്  ചുമടെടുക്കാൻ മടിച്ചപോൾ തേയിലത്തോട്ടം വഴി ഒരു shortcut




സായിപിന്റെ ബംഗ്ലാവ്‌























ഇരുമുലച്ചിക്കല്ല് 






ഇറക്കം - ഉപ്പുകുളത്തെ യ്ക്















ഒരു സഞ്ചാരിയുടെ രോദനം .. ഉണ്ണി


















No comments:

Post a Comment