Friday, November 20, 2015

Vellaramchitta trekking...

                                                  Hiking Association of India (HAI) - യോടൊപ്പം ,മൂന്നാമതായി പോയ യാത്ര. മൂലമറ്റത്തെ പതിപ്പള്ളിയിൽ നിന്നും വെള്ളാരംചിറ്റ വഴി വാഗമണ്ണിലെ ഉളുപ്പുണി വരെ ഒരു യാത്ര .ഇടുക്കി അണക്കെട്ടിലെ വെള്ളം നിറഞ്ഞു നില്കുന്ന മലനിരകളെ കണ്ടുകൊണ്ട് മുകളിലേയ്ക്ക് .അവിടെ നിന്നും കണ്ണെത്താ ദൂരത്തോളം വിശാലമായ പുൽമേടുകളിലൂടെയുള്ള യാത്ര രസകരമാണ് .'ഇയോബിന്റെ പുസ്തകം 'എന്ന സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്‌ .
                                                                പുല്മേടുകളിലൂടെയുള്ള യാത്രയ്ക്കൊടുവിൽ ഉളുപ്പുണിയിലെ ഒരു ടണൽ ലക്ഷ്യമാക്കി അടുത്ത യാത്ര.ആവശ്യത്തിൽ കൂടുതൽ അട്ടകടിയും വാങ്ങിക്കൊണ്ടുള്ള ആ യാത്ര ടണലിലൂടെ വരുന്ന വെള്ളത്തിലെ നീരാട്ടിൽ അവസാനിപ്പിച്ചു.

18 October 2015
ഈ മലനിരകളുടെ അപ്പുറം ഇടുക്കി അണക്കെട്ടിന്റെ ജലം നിറഞ്ഞിരിക്കുന്നു .








സഹയാത്രികർ ...



                                           പുൽമേടുകളുടെ തുടക്കം






                                          ഷാജൻ ചേട്ടന്റെ പണിയായുധം ..






                                         ഷാജൻ ജോസ് .പള്ളിക്കത്തോട്









ഇയോബിന്റെ പുസ്തകം സിനിമയിൽ പോലീസുകാരന്റെ വിരലുകൾ മുറിക്കുന്ന ഭാഗം ചിത്രീകരിച്ചത് ഇവിടെ വെച്ചാണ് .









"വിരലിനെന്തു പറ്റിയെന്നു ആരെങ്കിലും ചോദിച്ചാൽ മൂന്നാറിലെ അലോഷിയ്ക്  കൈ കൊടുത്തതാണെന്ന് പറഞ്ഞാൽ മതി "




                                          മധു തങ്കപ്പൻ ചേട്ടൻ .












No comments:

Post a Comment