Tuesday, April 12, 2016

Gavi - 2016 March 14


2016 March 14 





















Gavi is an eco-tourist spot in Kerala which has widely become popular after 'Alistair International' the world acclaimed tourism major listed it among the leading eco-tourism centres and one of the must-see places in India. A must visit place for all nature lovers as Gavi is preserved in its natural scenic beauty untainted by the mighty hands of modernity.
Click HERE for more..
സ്വകാര്യ വാഹനങ്ങൾക്ക് പത്തനംത്തിട്ട ജില്ലയിലെ ആങ്ങമൂഴിയിൽ നിന്ന്   ഗവിയിലേയ്ക് പോകാൻ സാധിക്കും  .അവധി ദിവസങ്ങളിൽ മുപ്പതും ,അല്ലാത്ത ദിവസങ്ങളിൽ പത്തും വാഹനങ്ങൾക്കാണ് പ്രവേശനം .രാവിലെ ഏഴു മണി മുതൽ ആങ്ങമൂഴിയിലെ ഫോറെസ്റ്റ് ഓഫീസിൽ നിന്നും പാസ് നല്കി തുടങ്ങും.8:30 മുതൽ പച്ചക്കാനം ചെക്ക്പോസ്റ്റിൽ നിന്നും വാഹനങ്ങളെ ഗവിയിലേയ്ക്  കടത്തി വിടും .ഇരു ചക്രവാഹനങ്ങൾ അനുവദനീയമല്ല .






No comments:

Post a Comment