Tuesday, April 12, 2016

Enthayar - Vagamon

കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി ഗ്രാമമായ കൂട്ടിക്കലെ , ഏന്തയാറ്റിൽ നിന്നും വാഗമൻ വരെ ഒരു ഓഫ്‌ -റോഡ്‌  ബൈക്ക് യാത്ര (23 -03 -2016 ).വാഗമൻ സൂയിസൈഡ് പൊയന്റിന്റെ താഴ്വരകളിലൂടെ കടന്നു പോകുന്ന  യാത്രയിൽ ടാറിട്ട റോഡ്‌ കാണണമെങ്കിൽ വാഗമണ്ണിലെ തങ്ങൾ പാറയുടെ അടിവശത്തെത്തണം..















No comments:

Post a Comment