Saturday, September 17, 2016

Meesapulimala

മീശപ്പുലിമല ,മൂന്നാർ -  Sep 3,4 2016

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 8600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മീശപ്പുലിമലയിലേയ്ക്ക്, Online ആയും trekking വഴിയും പരിചയപ്പെട്ട സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര .Kerala Forest Development Corporation നടത്തുന്ന വിവിധ packages വഴി മീശപ്പുലിമലയിൽ പോകാം .

For more details ,CLICK HERE





                   

































Footprint, TIGER








                                                  Click HERE for VIDEOS


No comments:

Post a Comment