Friday, October 13, 2017

Aruvikkuzhi waterfalls, Pathanamthitta Dist.

June 8 , 2017 ൽ പത്തനംതിട്ട ജില്ലയിലെ അരുവിക്കുഴി വെള്ളച്ചാട്ടം കാണാനായി ഒരു യാത്ര . രണ്ടു തട്ടുകളായുള്ള വെള്ളച്ചാട്ടമാണിത് .മുകളിലുള്ള വെള്ളച്ചാട്ടത്തിലേയ്ക് കടക്കുന്നിടത്തായി കെട്ടിടവും സൗകര്യങ്ങളുമൊക്കെയുണ്ടെങ്കിലും നിലവിൽ അവ ഉപയോഗശൂന്യവും സാമൂഹികവിരുദ്ധരുടെ താവളവുമാണ് .മുറികളിൽ മദ്യക്കുപ്പികളുടെ അവശിഷ്ടങ്ങൾ നിറഞ്ഞിരിക്കുന്നു . 
വെള്ളച്ചാട്ടത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്കുള്ള യാത്ര അൽപം ശ്രദ്ധ കൂടുതൽ വേണ്ടതാണ് .കുത്തനെ താഴോട്ടുള്ള വഴിയിൽ വഴുക്കലുണ്ടാവാൻ സാധ്യതയുണ്ട് . 
CLICK HERE  for more ...

Location :- https://goo.gl/maps/pC6spK2bY462















കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിനടുത്തുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തിൻറെ ചിത്രങ്ങൾക്കായി ഇവിടെ CLICK ചെയ്യുക  .

No comments:

Post a Comment