മുണ്ടക്കയത്തു നിന്നും തെക്കേമല വഴി പാഞ്ചാലിമേടിന് പോകുന്ന വഴിയിൽ മെയിൻ റോഡിൽ നിന്നും ഇടതു വശത്തേയ്ക് പുതിയ റോഡിൽ കൂടെ പോയാൽ റോഡിൽ നിന്ന് തന്നെ കാണാവുന്ന ഒരു വെള്ളച്ചാട്ടമാണ് 'തെക്കേമല വെള്ളച്ചാട്ടം '
location: https://goo.gl/maps/uV5KtsMGXN1QzDa57
2017 July 4 ന് എടുത്ത ചിത്രങ്ങൾ ....
വഴി പണി പുരോഗമിക്കുന്നു ....
പാഞ്ചാലിമേട്ടിൽ നിന്നും മുണ്ടക്കയത്തേയ്ക് ,തെക്കേമല വഴി വരുമ്പോൾ ഇക്കാണുന്ന വളവിൽ നിന്നും വലതുവശത്തേയ്ക്കാണ് പുതിയ റോഡും ,വെള്ളച്ചാട്ടവും ...
No comments:
Post a Comment