2018 Feb 10,11 ദിവസങ്ങളിലായി കൊടൈക്കനാലിൽ നിന്നും മൂന്നാറിലേയ്ക് ഒരു യാത്ര . ആദ്യദിവസം കൊടൈക്കനാലിൽ നിന്ന് ,കാടിനു നടുവിലെ ഗ്രാമമായ വെള്ളഗവി വഴി കുമ്പക്കാറൈ വെള്ളച്ചാട്ടത്തിലേയ്ക് . പിന്നീട് അവിടെനിന്നും വാഹനത്തിൽ കൊരങ്ങിണി Forest camp - ലേയ്ക്ക് . പിറ്റേന്ന് അവിടെനിന്നും മൂന്നാർ ടോപ് സ്റ്റേഷനിലേയ്ക് .
സഹയാത്രികൻ ശ്രീ വിനായക് എഴുതിയ Facebook post ഇവിടെ വായിക്കാം .
സഹയാത്രികൻ ശ്രീ വിനായക് എഴുതിയ Facebook post ഇവിടെ വായിക്കാം .
Dolphin nose
Echo point
Vellagavi
Vellagavi
Kumbakkarai
Muthuvarkudi
Munnar Topstation
No comments:
Post a Comment