Thursday, July 7, 2022

Palkulamedu പാൽക്കുളമേട്

പാൽക്കുളമേട്  

ചെറുതോണിയിൽനിന്ന് 12 കിലോമീറ്റർ അകലെയാണ് പുൽമേടുകളുടെയും ചോലക്കാടുകളുടെയും വിദൂര കാഴ്ച തുറക്കുന്ന പാൽക്കുളം മേട്. സമുദ്രനിരപ്പിൽനിന്ന് 3,125 അടിയോളം ഉയരമുള്ള, കിലോമീറ്ററുകൾ ദൈർഘ്യമുള്ള മലനിരയാണിത്. 27May 2022


Location :- 9°55'47.5"N 76°56'13.3"E https://goo.gl/maps/7afkpsfchipsSPMW8







































No comments:

Post a Comment