പരുന്തുംപാറ നിന്നും അരണക്കൽ എസ്റ്റേറ്റ് വഴി വണ്ടിപെരിയാറിലേയ്ക് ഉള്ള യാത്രയിൽ നിറഞ്ഞു പൂത്തു നിൽക്കുന്ന തീമരങ്ങൾ / African Tulip Tree/സ്കൂട്ട് മരം
ശേഷം 2019 ലെ മികച്ച വനിത കർഷകയ്ക്കുള്ള സംസ്ഥാന അവാർഡ് "കർഷക തിലകം "കരസ്ഥമാക്കിയ ബിൻസി ചേച്ചിയുടെhttps://www.facebook.com/bincy.james.1048?mibextid=ZbWKwL ഫാമിലൂടെ കയറി ഒരു യാത്ര
25 / 09 / 2022
No comments:
Post a Comment