എറണാകുളം ജില്ലയിൽ പിറവം പാമ്പാക്കുടയ്ക്ക് സമീപം അധികമാരും അറിയാത്ത വിനോദ സഞ്ചാരകേന്ദ്രമാണ് കൊച്ചരീക്കൽ. കാടിനുള്ളിലെ ഗുഹയും ഉറവയും കുളവും നയനാനന്ദകരമായ കാഴ്ചയാണ്. കാടിന് സമാനമായി വളരുന്ന നിരവധി വടുവൃക്ഷങ്ങളാണ് മറ്റൊരു ആകർഷണം..
Location : https://goo.gl/maps/Z9i1JjnRbvs3knPt5
16 സെപ്റ്റംബർ 2022 ലെ കാഴ്ചകൾ ...
No comments:
Post a Comment