കോതമംഗലത്തുനിന്നും തട്ടേക്കാട് വഴി ,കുട്ടമ്പുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം യാത്ര മനോഹരമായൊരു അനുഭവമാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിയിൽ നില കൊള്ളുന്ന മാമലക്കണ്ടം ഗവൺമെൻറ് സ്കൂളിലേയ്ക്ക് കൊടും കാട്ടിലെ വീതി കുറഞ്ഞ വഴിയിലൂടെ ഒരു മനോഹര യാത്ര ...
16 സെപ്റ്റംബർ 2022 ലെ കാഴ്ച്ചകൾ ...
No comments:
Post a Comment