അരുവിക്കുഴി - ചെല്ലാർകോവിൽ
ഇടുക്കി ജില്ലയിലെ ചക്കുപള്ളം പഞ്ചായത്തിലെ ചെല്ലാർകോവിലിലെ മനോഹരമായ സ്ഥലമാണ് അരുവിക്കുഴി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തി പ്രദേശമാണിത്. അരുവിക്കുഴി വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകർഷണം. തേനി ജില്ലയിലെ കൃഷിഭൂമിയുടെയും കമ്പത്തിന്റെയും മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.
25സെപ്റ്റംബർ 2023
Location:- https://goo.gl/maps/D3iKMGDJmporie1g9
![]() |
ചെല്ലാർകോവിൽ വ്യൂപോയിൻറ് : https://goo.gl/maps/m8jfXwkdvR5wH2Uk7
No comments:
Post a Comment