Sunday, December 17, 2023

Vagamon Glass Bridge

 കേരളത്തിലെ വാഗമണിൽ സ്ഥിതിചെയ്യുന്ന ഒരു സ്കൈവാക്ക് ഗ്ലാസ് പാലമാണ് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്. 40 മീറ്റർ നീളമുള്ള ഈ പാലം ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻറിലിവർ ഗ്ലാസ് പാലമാണ്. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) അഡ്വഞ്ചർ പാർക്കിൽ ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച പാലം . സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. 2023 സെപ്റ്റംബർ 6-ന് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.wikipedia

                                    02 Sep 2023






No comments:

Post a Comment