Tuesday, December 19, 2023

Vengathanam Aruvi | വേങ്ങത്താനം അരുവി

വേങ്ങത്താനം അരുവി  

കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിലെ ,വേങ്ങത്താനം വെള്ളച്ചാട്ടത്തിലേയ്ക് . ടൂറിസം വകുപ്പ് മുൻകയ്യെടുത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ വെള്ളച്ചാട്ടം മഴക്കാലത്തു കൂടുതൽ മനോഹരമാണ് .

 https://goo.gl/maps/oE3W45kAnEprvyRt9

6 Sep 2023









No comments:

Post a Comment