Wednesday, June 19, 2024

മാമലക്കണ്ടം -മറയൂർ -തൂവാനം , Mamalakandam - Marayoor -Thoovanam

 മാമലക്കണ്ടം -മറയൂർ -തൂവാനം 

2023 നവംബർ 4,5 തീയതികളിലായി മാമലക്കണ്ടം, മറയൂർ, തൂവാനം വെള്ളച്ചാട്ടം വഴിയ്ക് നടത്തിയ യാത്ര ചിത്രങ്ങൾ...

മറയൂർ മഡ് ഹൗസ് ൽ ആയിരുന്നു താമസം. അങ്ങോട്ടേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രയും, താമസവും, പിറ്റേന്ന് രാവിലെ എണീറ്റു അടുത്തുള്ള വെള്ളച്ചാട്ടത്തിലെ കുളിയും തീർച്ചയായും പോയി അനുഭവിച്ചറിയേണ്ട ഒന്നാണ്.











































































No comments:

Post a Comment