Tuesday, April 12, 2016

Tea Garden Lake , Vagamon

വാഗമൺ കവലയ്ക്ക്  അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ്  ഇത് .തേയില തോട്ടത്തിനു നടുവിലെ തടാകവും തടിപ്പാലവും ചെറിയ വീടും മനോഹരമായ കാഴ്ചയാണ് .നിശ്ചിത നിരക്കിൽ ,ഈ തടാകത്തിൽ പെടൽ ബോട്ടുകളും തുഴച്ചിൽ ബോട്ടുകളും ബോട്ടിങ്ങിന്  ലഭ്യമാണ് .
23 March 2016 , Sony Xperia P









Aug 7, 2018 , Honor 5C Click




പാലൊഴുകും പാറ വെള്ളച്ചാട്ടം 





No comments:

Post a Comment