കവന്ത
വാഗമണ്ണിൽ നിന്ന് കാഞ്ഞാറിനു പോകുന്ന വഴിയിൽ ചോറ്റുപാറയിൽ നിന്ന് വലതു വശത്തേയ്ക്ക് പോയാൽ ഉളുപ്പുണിയിൽ എത്തും .അവിടെ നിന്ന് മൂലമറ്റത്തേയ്ക്കുള്ള വഴിയിലാണ് കവന്ത എന്ന സ്ഥലം .പുൽമേടുകൾ നിറഞ്ഞ ഈ പ്രദേശത്ത് 'ഈയോബിന്റെ പുസ്തകം 'എന്ന സിനിമയിലെ ചില ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് .ഉളുപ്പുണിയിൽ നിന്നും മൂലമറ്റത്തേയ്ക്കുള്ള വഴി ടാറിടാത്തതും ദുർഖടം പിടിച്ചതുമാണ് .
ഉളുപ്പുണിയ്ക്ക് അടുത്ത് തന്നെയുള്ള മറ്റൊരു കാഴ്ചയാണ് കാടിനുള്ളിലെ തുരങ്കം(വെള്ളാരം ചിറ്റ ) .ഇടുക്കി ഡാമിലേയ്ക്ക് വെള്ളം എത്തിക്കുന്ന ഈ തുരങ്കത്തിന്റെ തുടക്കം ചോറ്റുപാറ - ഉളുപ്പുണി റോഡിനു സമീപത്തായുള്ള ഒരു ജലസംഭരണിയിലാണ് .
Hiking Association of India(HAI) യോടൊപ്പം മൂലമറ്റത്തെ പതിപ്പള്ളിയിൽ നിന്നും വെള്ളാരം ചിറ്റയിലേയ്ക് നടത്തിയ Trekking ന്റെ ചിത്രങ്ങൾ കാണാം -Click HERE

23 March 2016
വെള്ളാരം ചിറ്റ ടണൽ
ടണലിന്റെ തുടക്കം
No comments:
Post a Comment