Thursday, November 26, 2020

Peruvanchana kayam Waterfalls - Poonjar

 പൂഞ്ഞാർ പെരിങ്കുളത്തു നിന്നും കൈപ്പളി -ഏന്തയാർ റോഡിലേയ്ക്കുള്ള വഴിയുടെ വലതു വശത്തായിട്ടാണ് പെരുവഞ്ചനക്കയം വെള്ളച്ചാട്ടം .റോഡിൽ നിന്നും അധികം മാറിയല്ല ഈ വെള്ളച്ചാട്ടം . വെള്ളച്ചാട്ടം പതിക്കുന്ന ഭാഗത്ത് രണ്ടാൾ താഴ്ചയുള്ളതിനാൽ അതിനടുത്തേയ്ക്ക് പോകുന്നത് അപകടകരമാണ് .അല്ലാതെ തന്നെ കുളിക്കാനായി വിശാലമായ സ്ഥലം ഉണ്ട് .നല്ല തെളിഞ്ഞ വെള്ളവും പാറക്കെട്ടുകളും വെള്ളച്ചാട്ടത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.

22-11-2020 മുതുകോര കയറിയതിനു ശേഷം വെള്ളച്ചാട്ടത്തിലേയ്ക് ....

Location : https://goo.gl/maps/Rrf962jt4ont5FQt6













No comments:

Post a Comment