Tuesday, August 31, 2021

Melaruvi Waterfall - Kanjirappally . മേലരുവി വെള്ളച്ചാട്ടം

കാഞ്ഞിരപ്പള്ളി നഗരത്തിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മേലരുവി വെള്ളച്ചാട്ടം .നന്നായി പരന്നൊഴുകുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് പോയി കാണേണ്ട ഒന്നാണ് .

Location : https://goo.gl/maps/7pQfcsT1AR6eH2UC7 

28 -08 -2021 








No comments:

Post a Comment