Sunday, August 29, 2021

The Munroe Lighthouse - Kottayam

 കോട്ടയം ജില്ലയിലെ പള്ളം - 'പഴുക്കാനില'യിലാണ് ഏകദേശം 150 വർഷത്തിന് മേൽ പഴക്കമുള്ള ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് . ഏറെക്കാലമായി തുരുമ്പെടുത്തും മറ്റും മോശം അവസ്ഥയിലായിരുന്ന ലൈറ്റ് ഹൗസ് ഇപ്പോൾ Inland Water Authority of India പെയിന്റടിച്ചു സോളാർ പാനൽ ഒക്കെ വെച്ച് ആകർഷകമാക്കിയിട്ടുണ്ട് .

റോഡ് മാർഗം കോട്ടയം-ചങ്ങനാശ്ശേരി വഴിയിലുള്ള കരിമ്പിൻ കാല കടവിൽ നിന്നും  Govt :Model Fish Farm ലേയ്ക്കുള്ള വഴിയിൽ പോകണം .പിന്നീട് Farm  നു മുന്നി ലൂടെയുള്ള നടപ്പുവഴിയിലൂടെ കുറച്ചു നേരം പോയാൽ ലൈറ്റ് ഹൗസ്‌ എത്തും .

ലൈറ്റ് ഹൗസിനെ കുറിച്ച് സഹയാത്രികനായ Sayuj Joseph ചെയ്ത വീഡിയോ 

 ഇവിടെ കാണാം .







No comments:

Post a Comment