സ്വകാര്യ വാഹനങ്ങൾക്ക് പത്തനംത്തിട്ട ജില്ലയിലെ ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേയ്ക് പോകാൻ സാധിക്കും .അവധി ദിവസങ്ങളിൽ മുപ്പതും ,അല്ലാത്ത ദിവസങ്ങളിൽ പത്തും വാഹനങ്ങൾക്കാണ് പ്രവേശനം .online ൽbook ചെയ്ത് (https://gavikakkionline.com/book ) വേണം ടിക്കറ്റ് എടുക്കേണ്ടത്. ഏഴു മണി മുതൽ ആങ്ങമൂഴിയിലെ ഫോറെസ്റ്റ് ഓഫീസിൽ നിന്നും പാസ് നല്കി തുടങ്ങും.8:30 മുതൽ പച്ചക്കാനം ചെക്ക്പോസ്റ്റിൽ നിന്നും വാഹനങ്ങളെ ഗവിയിലേയ്ക് കടത്തി വിടും .ഇരു ചക്രവാഹനങ്ങൾ അനുവദനീയമല്ല .
ഓൺലൈൻ ബുക്കിങ് അല്ലാതെ കുമളി-പത്തനംതിട്ട KSRTC സർവീസ് ഉപയോഗിച്ചും സഞ്ചാരികൾക്ക് ഗവി യാത്ര നടത്താം.
No comments:
Post a Comment