കാറ്റാടിക്കടവ്
ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഹിൽ വ്യൂ പ്രദേശമാണ് കാറ്റാടിക്കടവ്
തൊടുപുഴയിൽ നിന്നും 19 കിലോമീർ അകലെ വണ്ണപ്പുറം. വണ്ണപ്പുറം കള്ളിപ്പാറ ജംങ്ഷനിൽ നിന്നാണ് കാറ്റാടിക്കടവിലേക്കുള്ള യാത്രയുടെ തുടക്കം. ഇവിടെ നിന്നും രണ്ടു കിലോമീറ്ററോളം ദൂരം നടന്ന് കയറണം കാറ്റാടിക്കടവിലേക്ക്. ട്രക്കിങ്ങിൽ താല്പര്യമുള്ളവർക്ക് നടക്കാനും കാണാനും ഏറെയുണ്ട്.
വരുന്ന സഞ്ചാരികൾ മിനറൽ വാട്ടർ കുപ്പികളും, സ്നാക്സ് കവറുകളും വലിച്ചെറിഞ്ഞ് ഇട്ടിരിക്കുന്നത് ഭാവിയിൽ വലിയ മാലിന്യശേഖര കേന്ദ്രമായി കാറ്റാടിക്കടവിനെ മാറ്റുവാൻ സാദ്ധ്യതയുണ്ട്.
2021 സെപ്തംബറിലെ കാഴ്ചകൾ ;ദാസ് ചേട്ടനൊപ്പം
Location : https://goo.gl/maps/QR6S1xeTmYTRy6G79
No comments:
Post a Comment