മുണ്ടക്കയം-ഇളംകാട് ടോപ് വഴി വാഗമണ്ണിലേയ്ക്ക്. ഇളംകാട് നിന്നും വാഗമണ്ണിലേയ്ക്കുള്ള വഴി പണി പൂർത്തിയായിട്ടില്ല .ജീപ്പ്മാത്രം പോകുന്ന വഴിയിലൂടെയുള്ള ബൈക്ക് യാത്ര ദുഷ്കരമായിരുന്നു ..
വാഗമൺ തങ്ങൾപാറയുടെ ഭാഗത്താണ് ഈ വഴി എത്തിച്ചേരുന്നത് .ശേഷം
ഉളുപ്പുണി യും കയറി തിരികെ യാത്ര
October 05 2022
Eagle Red Casino - 9946209491
No comments:
Post a Comment