Wednesday, September 20, 2023

സൂര്യകാന്തി ഫെസ്റ്റ് 2023 - ആലപ്പുഴ

സൂര്യകാന്തി ഫെസ്റ്റ് 2023 - ആലപ്പുഴ .

15 ജനുവരി 2023 .
ആലപ്പുഴയിലെ കർഷകൻ ശ്രീ സു ജിത്തിൻറെ സൂര്യകാന്തി ഫെസ്റ്റ് ഇത്തവണ സംഘടിപ്പിച്ചത് അർത്തുങ്കൽ പള്ളിയുടെ അടുത്തുള്ള കൃഷിയിടത്തിലായിരുന്നു . facebook ലും youtube ലും Variety Farmer എന്ന പേരിൽ പ്രശസ്തനാണ് ശ്രീ സുജിത്ത് .

 2021 ലെ സൂര്യകാന്തി ഫെസ്റ്റ് കാഴ്ചകൾക്ക് താഴെ link ൽ click ചെയ്യുക 









No comments:

Post a Comment